ഇ​വി​എം-​വി​വി​പാ​റ്റ് മെ​ഷീ​ന്‍ ക​മ്മീ​ഷ​ന്‍ ഇ​ന്ന്
Sunday, October 13, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ ഇ​വി​എം, വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ പൈ​വ​ളി​ക ന​ഗ​ര്‍ ജി​എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ വ​ച്ച് ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു.