മെ​ഡി​സെ​പ് ആ​രോ​ഗ്യ​പ​ദ്ധ​തി കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണം
Sunday, October 13, 2019 1:05 AM IST
തൃ​ക്ക​രി​പ്പൂ​ർ: സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഉ​പ​യോഗയോ​ഗ്യ​മാ​യ രീ​തി​യി​ൽ മെ​ഡി​സെ​പ് ആ​രോ​ഗ്യ പ​രി​ര​ക്ഷാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ നാ​ലാ​പ്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ത്മ​നാ​ഭ​ൻ പ​ലേ​രി, ടി.​വി. ബാ​ല​ൻ, കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, വി. ​മ​നോ​ഹ​ര​ൻ, ടി.​പി. അ​ബ്ദു​ൾ ക​ലാം, ര​വി മ​ഡി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​വി. പു​ഷ്പ​ജ, പി. ​രാ​ഘ​വ​ൻ നാ​യ​ർ, കെ. ​ഭ​വാ​നി, ഡി. ​ലി​ല്ലി, എം. ​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സി. ​ദാ​മോ​ദ​ര​ൻ(​പ്ര​സി​ഡ​ന്‍റ്) ടി. ​രാ​മ​ൻ, ഡി. ​ലി​ല്ലി(​വൈ. പ്ര​സി.) വി. ​മ​നോ​ഹ​ര​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം. ​ഗോ​പി​നാ​ഥ​ൻ(​ജോ. സെ​ക്ര.) കെ. ​ഭ​വാ​നി(​ട്ര​ഷ​റ​ർ).