ക​ബ്-​ബു​ൾ​ബു​ൾ ഉ​ത്സ​വം ആ​രം​ഭി​ച്ചു
Saturday, October 12, 2019 1:03 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ക​ബ്-​ബു​ൾ​ബു​ൾ ഉ​ത്സ​വം തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എം. ര​മാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് ത​യ്യി​ൽ, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ബി​ജു പു​ല്ലാ​ട്ട്, സി.​വി. തെ​രേ​സ, ജോ​സ​ഫ് മു​ത്തോ​ലി, ജി.​കെ. ഗി​രി​ജ, ടി.​വി.മൈ​ഥി​ലി, ജി​ജോ പി. ​ജോ​സ​ഫ്, ആ​നി​യ​മ്മ സി​റി​യ​ക്ക്, ആ​ൻ​സി പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് പ്ര​കൃ​തി​പ​ഠ​ന​യാ​ത്ര, ഗെ​യിം​സ് മാ​ർ​ക്ക​റ്റ്, ക​ള​റാ​വ് എ​ന്നീ പ​രി​പാ​ടി​ക​ളും ന​ട​ന്നു. പ​രി​പാ​ടി ഇ​ന്ന് സ​മാ​പി​ക്കും.