ചൈ​നാ​ക്ലേ വ്യ​വ​സാ​യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണം
Monday, September 23, 2019 1:26 AM IST
നീ​ലേ​ശ്വ​രം: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ല്ലാ​തെ ദു​രി​മ​നു​ഭ​വി​ക്കു​ന്ന ചൈ​നാ​ക്ലേ വ്യ​വ​സാ​യ​മേ​ഖ​യെ സം​ര​ക്ഷി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ച വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന‌് പു​തു​ക്കൈ ഹി​ന്ദു​സ്ഥാ​ൻ ചൈ​നാ​ക്ലേ വ​ർ​ക്കേ​ഴ‌്സ‌് ലേ​ബ​ർ യൂ​ണി​യ​ൻ(​സി​ഐ​ടി​യു) വാ​ർ​ഷി​ക​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​ക്കൈ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ഗോ​വി​ന്ദ​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. എ. ​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സു​ധീ​ഷ‌്, പി. ​ത​മ്പാ​ൻ, കെ.​വി. രാ​ജേ​ഷ‌് ബാ​ബു, കെ.​വി. കു​ഞ്ഞി​കൃ​ഷ‌്ണ​ൻ, ഒ.​വി. ര​വീ​ന്ദ്ര​ൻ, കെ.​വി. ബാ​ല​കൃ​ഷ‌്ണ​ൻ, എ​ൻ.​കെ. ഭാ​സ‌്ക​ര​ൻ, പി. ​ത​ങ്ക​രാ​ജ​ൻ, ഇ. ​പ്ര​ഭാ​ക​ര​ൻ, കെ. ​രാ​ജ​ൻ, ടി.​ആ​ർ. പ്ര​മോ​ദ‌് എം.​കെ.​മ നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​വി. രാ​ജേ​ഷ‌് ബാ​ബു സ്വാ​ഗ​ത​വും പി. ​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.