ലൈ​ബ്ര​റി കൗ​ൺ​സി​ൽ ബാ​ലോ​ത്സ​വം
Monday, September 23, 2019 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​യാ​മ്പൂ​ർ ബാ​ല​ബോ​ധി​നി ഗ്ര​ന്ഥാ​ല​യ​ത്തി​ലും മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു​പി സ്കൂ​ളി​ലും പാ​ർ​ക്കോ അ​തി​യാ​മ്പൂ​രി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച താ​ലൂ​ക്കു​ത​ല ബാ​ലോ​ത്സ​വം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി. ​അ​പ്പു​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി. ​പ്ര​ഭാ​ക​ര​ൻ, പി.​വി.​കെ. പ​ന​യാ​ൽ, വാ​സു ചോ​റോ​ട്, ടി. ​രാ​ജ​ൻ, പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, സി.​ബി. ബാ​ബു, വി. ​ക​രു​ണാ​ക​ര​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​വേ​ണു​ഗോ​പാ​ല​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തി.