ചെ​റി​യ വാ​ക്കു​ക​ളി​ൽനി​ന്ന് പ​ട​ർ​ന്നു​ക​യ​റു​ന്ന​വ​യാ​ണ് ചെ​റു​ക​ഥ​ക​ൾ: സി.​വി. ബാ​ല​കൃ​ഷ്ണ​ൻ
Monday, September 23, 2019 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചെ​റി​യ വാ​ക്കു​ക​ളി​ൽ നി​ന്ന് ലോ​ക​ത്തി​ലേ​ക്ക് പ​ട​ർ​ന്നു​ക​യ​റാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് ചെ​റു​ക​ഥ​ക​ളെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ സി.​വി. ബാ​ല​കൃ​ഷ്ണ​ൻ. നെ​ഹ്റു കോ​ള​ജ് സാ​ഹി​ത്യ​വേ​ദി​യും സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ​പ​രി​ഷ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ദ്വി​ദി​ന ചെ​റു​ക​ഥാ ശി​ല്പ​ശാ​ല​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ഡോ. ​സോ​മ​ൻ ക​ട​ലൂ​ർ, അ​യ്മ​നം ജോ​ൺ, പി.​കെ. പാ​റ​ക്ക​ട​വ്, വി.​എം. വി​ന​യ​കു​മാ​ർ, ദാ​മോ​ദ​ര​ൻ കു​ള​പ്പു​റം, ലാ​സ​ർ ഷൈ​ൻ, അ​ബി​ൻ ജോ​സ​ഫ്, പി. ​കൃ​ഷ്ണ​ദാ​സ്, ടി.​പി. വേ​ണു​ഗോ​പാ​ല​ൻ, കെ.​ടി. ബാ​ബു​രാ​ജ്, പി.​യു. അ​മീ​ർ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പ​ങ്കെ​ടു​ത്തു.
സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ​പ​രി​ഷ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ടി.​എ​ൻ. വി​ശ്വം​ഭ​ര​ൻ, സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​പി. ഷീ​ജ, ഡോ. ​ധ​ന്യ കീ​പ്പേ​രി, ഡോ. ​എ.​പി. അ​നു, കെ.​വി. വ​ന​ജ, കെ.​വി. അ​ർ​ജു​ൻ, അ​ന​ഘ, പി. ​അ​ഖി​ൽ, എ​സ്. ആ​തി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.