കു​ടും​ബ​ശ്രീ നേ​ടി​യ​ത് 30 ല​ക്ഷം
Monday, September 23, 2019 1:26 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ 38 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്നു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ ഒ​രു​ക്കി​യ വി​പ​ണി​യി​ലൂ​ടെ നേ​ടി​യ​ത് 30 ല​ക്ഷ​ത്തി​ന്‍റെ വി​റ്റു​വ​ര​വ്. ജൈ​വ​പ​ച്ച​ക്ക​റി​ക​ള്‍, സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, വി​വി​ധ​യി​നം ക​റി​പൗ​ഡ​റു​ക​ള്‍, പു​ട്ടു​പൊ​ടി, ദോ​ശ​പ്പൊ​ടി, അ​ച്ചാ​റു​ക​ള്‍, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, തു​ണി​ത്ത​ര​ങ്ങ​ള്‍ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഓ​ണ​വി​പ​ണി വ​ഴി കു​ടും​ബ​ശ്രീ വി​റ്റ​ഴി​ച്ച​ത്.
വി​പ​ണി​യി​ല്‍ മി​ക​ച്ച ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ സി​ഡി​എ​സു​ക​ളെ ജി​ല്ലാ​മി​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു.
ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​പ​ണ​നം ന​ട​ത്തി ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ങ്ങ​ള്‍​ക്ക​ര്‍​ഹ​രാ​യ സി​ഡി​എ​സു​ക​ള്‍​ക്ക് ട്രോ​ഫി​യും അ​നു​മോ​ദ​ന​പ​ത്ര​വും അ​ടു​ത്ത പ്രോ​ഗ്രാം റി​വ്യൂ മീ​റ്റിം​ഗി​ല്‍ ന​ല്‍​കു​മെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.