ഭാ​ഗ​വ​ത ന​വാ​ഹ യ​ജ്ഞ​വും ന​വ​രാ​ത്രി ആ​ഘോ​ഷ​വും
Monday, September 23, 2019 1:25 AM IST
ചെ​റു​വ​ത്തൂ​ർ: കു​ട്ട​മ​ത്ത് ഭ​ഗ​വ​തി​ക്ഷേ​ത്ര ന​വാ​ഹ യ​ജ്ഞ​വും ന​വ​രാ​ത്രി ആ​ഘോ​ഷ​വും 26 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി കു​ന്നി​ല്ല​ത്ത് മു​ര​ളീ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി യ​ജ്ഞ ദീ​പം തെ​ളി​ക്കും.
ആ​ദ്യ​ദി​വ​സം രാ​വി​ലെ 5.30 മു​ത​ൽ ഗ​ണ​പ​തി​ഹോ​മ​വും തു​ട​ർ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ക​യ്യൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ൽ നി​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. ഒ​ക്ടോ​ബ​ർ നാ​ലി​ന് സ​ർ​വൈ​ശ്വ​ര്യ വി​ള​ക്ക് പൂ​ജ അ​ഞ്ചി​ന് മം​ഗ​ളാ​ര​തി, ആ​ചാ​ര്യ ദ​ക്ഷി​ണ തു​ട​ർ​ന്ന് അ​ന്ന​ദാ​നം. ആ​റി​ന് രാ​വി​ലെ ന​വ​രാ​ത്രി​പൂ​ജ, വൈ​കു​ന്നേ​രം 6ന് ​ദീ​പാ​രാ​ധ​ന, 8ന് ​വി​ദ്യാ​രം​ഭം, പ്ര​സാ​ദ​വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.
യ​ജ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ടി.​പി.​കെ. പൊ​തു​വാ​ൾ, ടി. ​നാ​രാ​യ​ണ പൊ​തു​വാ​ൾ, കെ. ​ഷി​നോ​ജ്, കെ.​വി. ക​മ​ലാ​ക്ഷ​ൻ, ജ​യ​ൻ പ​റ​മ്പ​ത്ത്, കെ.​കെ.​പി. ഭാ​സ്‌​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.