ബസ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം
Monday, September 23, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട് : രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ദേ​ശീ​യ​പാ​ത വ​ഴി കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ രാ​ത്രി 9.30നും 10.30​നും 12നും ​കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ല്‍ നി​ന്ന് സ​ര്‍​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ളു​ടെ സേ​വ​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് എ​ന്‍​സി​പി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ സം​യു​ക്ത​യോ​ഗം ഗ​താ​ഗ​ത​മ​ന്ത്രി​യോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. അ​ടി​യോ​ടി, ജോ​സ​ഫ് വ​ട​ക​ര, ഒ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, പി.​വി. ഗോ​പാ​ല​ന്‍, ദാ​മോ​ദ​ര​ന്‍ ബെ​ള്ളി​ഗെ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

പ​ള്ളി​ക്ക​ര: ഗ​വ. വെ​ല്‍​ഫെ​യ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഫു​ള്‍​ടൈം അ​റ​ബി​ക് താ​ത്കാ​ലി​ക അ​ധ്യാ​പി​ക ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച നാ​ളെ രാ​വി​ലെ 11നു ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.