ന​ഷ്ട​പ്പെ​ട്ട രേഖകൾ വീ​ണ്ടെ​ടു​ക്കാം
Monday, September 23, 2019 1:25 AM IST
കാ​സ​ർ​ഗോ​ഡ്: ആ​ധാ​ര്‍ കാ​ർ​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, എ​സ്എ​സ്എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ചി​യാ​ക്ക് ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ്, ആ​ധാ​രം, ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ്, വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍, ജ​ന​നം, മ​ര​ണം, വി​വാ​ഹം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ ന​ഷ്ട​മാ​യ​വ​ര്‍​ക്ക് സം​സ്ഥാ​ന ഐ​ടി മി​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വീ​ണ്ടെ​ടു​ക്കാം.
ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള സി​റ്റി​സ​ണ്‍ കോ​ള്‍ സെ​ന്‍റ​റി​ലെ 0471 155300 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി അ​പേ​ക്ഷ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​മ്പോ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ആ​ളു​ടെ പേ​ര്, ജി​ല്ല, പ​ഞ്ചാ​യ​ത്ത്, മൊ​ബൈ​ല്‍ ന​മ്പ​ര്‍ അ​ല്ലെ​ങ്കി​ല്‍ ലാ​ന്‍​ഡ്‌​ലൈ​ന്‍ ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ​യും ന​ല്‍​ക​ണം.
തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്തി​ലൂ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും.