അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, September 22, 2019 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​വ​ണേ​ശ്വ​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​ല്‍​പി, യു​പി അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് 23ന് ​രാ​വി​ലെ 10.30 ന് ​അ​ഭി​മു​ഖം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.