ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​നം
Sunday, September 22, 2019 1:23 AM IST
ത​ളി​പ്പ​റ​മ്പ്: സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം തു​ട​രു​ന്ന പ​ട​പ്പേ​ങ്ങാ​ട്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​ന​മേ​റ്റു. പ​ട​പ്പേ​ങ്ങാ​ട്ടെ മു​സ​മ്മി​ൽ(22)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​സ്ത​ഫ​യു​ടെ നേ​തൃ​ത്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ഒ​രു സം​ഘം എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.