ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സി​ൽ ഓ​ണം-​ബ​ക്രീ​ദ് ഷോ​പ്പിം​ഗ് ഫെ​സ്റ്റ്: ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി
Sunday, September 22, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സി​ൽ ഓ​ണം-​ബ​ക്രീ​ദ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​റു​ക്കെ​ടു​പ്പ് കാ​ഞ്ഞ​ങ്ങാ​ട് ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സ് ഷോ​റൂ​മി​ൽ ഡോ. ​കെ.​ജി. പൈ ​നി​ർ​വ​ഹി​ച്ചു.
ഷോ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സ് സി​ഇ​ഒ ടി.​ഒ. ബൈ​ജു, സ​ക്ക​റി​യ, സി.​പി. ഫൈ​സ​ൽ, പി​ആ​ർ​ഒ മു​ത്ത​ൽ നാ​രാ​യ​ണ​ൻ, ഷോ​റൂം മാ​നേ​ജ​ർ ടി. ​സ​ന്തോ​ഷ്, അ​ഡ്മി​ൻ മാ​നേ​ജ​ർ ടി.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഒ​ന്നാം സ​മ്മാ​ന​മാ​യ സ്കൂ​ട്ട​റി​ന് ദേ​വ് നാ​രാ​യ​ണ​ൻ (കൂ​പ്പ​ൺ ന​ന്പ​ർ: 3497) അ​ർ​ഹ​നാ​യി. ര​ണ്ടാം സ​മ്മാ​നം വാ​ഷിം​ഗ് മെ​ഷീ​ൻ പി.​സി. ലൈ​ഫ്‌​ലാ (കൂ​പ്പ​ൺ ന​ന്പ​ർ: 24433), മൂ​ന്നാം സ​മ്മാ​നം റ​ഫ്രി​ജ​റേ​റ്റ​ർ ചി​ത്ര (കൂ​പ്പ​ൺ ന​ന്പ​ർ: 34544), നാ​ലാം സ​മ്മാ​നം ഗോ​ൾ​ഡ് കോ​യി​ൻ മു​ഹ​മ്മ​ദ് (കൂ​പ്പ​ൺ ന​ന്പ​ർ: 3900), അ​ഞ്ചാം സ​മ്മാ​നം മൈ​ക്രോ​വേ​വ് ഓ​വ​ൻ ര​വീ​ന്ദ്ര​ൻ (കൂ​പ്പ​ൺ ന​ന്പ​ർ: 2873), ആ​റാം സ​മ്മാ​നം ഗി​ഫ്റ്റ് വൗ​ച്ച​ർ വി.​വി. സ​ന്തോ​ഷ് (കൂ​പ്പ​ൺ ന​ന്പ​ർ: 38317) എ​ന്നി​വ​രും അ​ർ​ഹ​രാ​യി.