ജൈ​വ​വ​ളം, കു​മ്മാ​യം എന്നിവ കൈ​പ്പ​റ്റ​ണം
Sunday, September 22, 2019 1:21 AM IST
മു​ളി​യാ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ 2019-20 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ​യ്ക്ക് ജൈ​വ​ള​ത്തി​നും കു​മ്മാ​യ​ത്തി​നും അ​പേ​ക്ഷ ന​ല്‍​കി​യ ക​ര്‍​ഷ​ക​ര്‍ ഒ​ക്‌​ടോ​ബ​ര്‍ 15 ന​കം മു​ളി​യാ​ര്‍ കൃ​ഷി​ഭ​വ​നി​ല്‍ നി​ന്ന് ജൈ​വ​വ​ള​വും കു​മ്മാ​യ​വും കെ​പ്പ​റ്റ​ണം.