പു​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
Saturday, September 21, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ളെ ന​ട​ത്താ​നി​രു​ന്ന പു​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പ് വ​ഴ​ക്കി​നെ തു​ട​ർ​ന്ന് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു.
ഈ ​സ​മ​യം ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ബാ​ങ്ക് ഭ​ര​ണം പി​ടി​ക്കാ​ൻ സി​പി​എം മെ​മ്പ​ർ​മാ​രെ ചേ​ർ​ത്തി​രു​ന്നു. ഇ​വ​ർ ഉ​ൾ​പ്പെ​ട്ട വോ​ട്ട​ർ ലി​സ്റ്റ് പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രേ മു​ൻ ഡ​യ​റ​ക്ട​ർ സി.​കെ. അ​ര​വി​ന്ദ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.