ചാ​രാ​യ​വു​മാ​യി ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Saturday, September 21, 2019 1:35 AM IST
രാ​ജ​പു​രം: മീ​ങ്ങോ​ത്ത് പാ​ണ്ടി​യ​ടു​ക്ക​ത്ത് ര​ണ്ടു ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. പാ​ണ്ടി​യ​ടു​ക്കം രാ​മ​ൻ, ഭാ​ര്യ പി. ​ത​മ്പാ​യി എ​ന്നി​വ​രെ ഹൊ​സ്ദു​ർ​ഗ് എ​ക്സൈ​സ് റെ​യ്ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷെ​യ്ക്ക് അ​ബ്ദു​ൾ ബ​ഷീ​റും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു.
ഇ​വ​ർ​ക്കെ​തി​രേ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. സം​ഘ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. സ​ജി​ത്ത്, പി. ​ഗോ​വി​ന്ദ​ൻ, കെ. ​അ​ഭി​ലാ​ഷ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി. ​ശു​ഭ, ഡ്രൈ​വ​ർ മൈ​ക്കി​ൾ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.