അക്ഷയകേന്ദ്രത്തിലെ നിലവിലെ സേവനനിരക്ക്
Wednesday, September 18, 2019 1:27 AM IST
ഇ-​ഡി​സ്ട്രി​ക്ട് സേ​വ​ന​ങ്ങ​ള്‍- ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 25 രൂ​പ, മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് 20 രൂ​പ. (ര​ണ്ട് വി​ഭാ​ഗ​ത്തി​നും സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ വീ​തം പു​റ​മെ), എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 10 രൂ​പ (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് ര​ണ്ടു​രൂ​പ വീ​തം പു​റ​മെ)
യൂ​ട്ടി​ലി​റ്റി ബി​ല്‍ പെ​യ്മെ​ന്‍റു​ക​ള്‍-1000 രൂ​പ വ​രെ 15, 1001-5000 വ​രെ-25 രൂ​പ, 5000 ത്തി​നു മു​ക​ളി​ല്‍ തു​ക​യു​ടെ 0.5 ശ​ത​മാ​നം.
പ്ര​വാ​സി​ക്ഷേ​മ​നി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ണ്‍​ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് സേ​വ​ന​ങ്ങ​ള്‍-100 രൂ​പ വ​രെ 10 രൂ​പ, 101 മു​ത​ല്‍ 1000 രൂ​പ വ​രെ 15 രൂ​പ, 1001 മു​ത​ല്‍ 5000 വ​രെ 25 രൂ​പ. 5000 രൂ​പ​ക്ക് മു​ക​ളി​ല്‍ തു​ക​യു​ടെ 0.5 ശ​ത​മാ​നം.
സ​മ്മ​തി​ദാ​യ​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് അ​പേ​ക്ഷ ഒ​ന്നി​ന് 40, (സ്‌​കാ​നിം​ഗും പ്രി​ന്‍റിം​ഗും ഉ​ള്‍​പ്പ​ടെ)
ഫു​ഡ് സേ​ഫ്റ്റി ര​ജി​സ്ട്രേ​ഷ​ന്‍ (ഫോം ​എ)-50 രൂ​പ​യും, ഫോം ​ബി-80​രൂ​പ, ഫു​ഡ് സേ​ഫ്റ്റി പു​തു​ക്ക​ല്‍ ഫോം ​എ-25 രൂ​പ, ഫോം ​ബി-25 രൂ​പ ഇ​തു‌​കൂ​ടാ​തെ കൂ​ടാ​തെ (പ്രി​ന്‍റിം​ഗും സ്‌​കാ​നിം​ഗും പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ​വീ​തം).
കെ​ഇ​എ​എം എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ അ​പേ​ക്ഷാ സേ​വ​നം ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന്-60​രൂ​പ, (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ വീ​തം പു​റ​മെ). എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 50 രൂ​പ (സ്‌​കാ​നിം​ഗും പ്രി​ന്‍റിം​ഗും ഉ​ള്‍​പ്പ​ടെ).
ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കാ​യു​ള്ള ദേ​ശീ​യ പ്രീ-​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ് അ​പേ​ക്ഷ-60 രൂ​പ (സ്‌​കാ​നിം​ഗും പ്രി​ന്‍റിം​ഗും ഉ​ള്‍​പ്പെ​ടെ), പോ​സ്റ്റ്മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ്-70 രൂ​പ (സ്‌​കാ​നിം​ഗും പ്രി​ന്‍റിം​ഗും ഉ​ള്‍​പ്പ​ടെ), കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍-40, (പ്രി​ന്‍റിം​ഗും സ്‌​കാ​നിം​ഗും പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ).
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി അ​പേ​ക്ഷ-20 (പ്രി​ന്‍റിം​ഗും സ്‌​കാ​നിം​ഗും ഉ​ള്‍​പ്പെ​ടെ) വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍-​ജ​ന​റ​ല്‍ വി​ഭാ​ഗം 70, (സ്‌​കാ​നിം​ഗും പ്രി​ന്‍റിം​ഗും പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ വീ​തം പു​റ​മെ), എ​സ്‌​സി എ​സ്ടി-50, (പ്രി​ന്‍റിം​ഗ്, സ്‌​കാ​നിം​ഗ് ഉ​ള്‍​പ്പെ​ടെ).
എ​ന്‍​കം​ബ്ര​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്-50 രൂ​പ, (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു​രൂ​പ വീ​തം പു​റ​മെ). ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്-30 രൂ​പ (സ്‌​കാ​നിം​ഗും പ്രി​ന്‍റിം​ഗും ഉ​ള്‍​പ്പെ​ടെ). തൊ​ഴി​ല്‍​വ​കു​പ്പ് ര​ജി​സ്ട്രേ​ഷ​ന്‍-​പു​തി​യ​തി​ന് 40, പു​തു​ക്ക​ല്‍-30 (സ്‌​കാ​നിം​ഗും പ്രി​ന്‍റിം​ഗും ഉ​ള്‍​പ്പെ​ടെ).
മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന​ങ്ങ​ള്‍-40, (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ വീ​തം, പു​റ​മെ+ പേ​യ്‌​മെ​ന്‍റ് ചാ​ര്‍​ജ്).
ഇ​ന്‍​കം ടാ​ക്സ് ഫ​യ​ലിം​ഗ്-​ചെ​റി​യ കേ​സു​ക​ള്‍​ക്ക് 100, അ​ല്ലാ​ത്ത​വ​യ്ക്ക് 200 രൂ​പ. ഫാ​ക്ട​റി ര​ജി​സ്ട്രേ​ഷ​ന്‍ ഒ​റ്റ​ത്ത​വ​ണ-30 രൂ​പ, (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ വീ​തം പു​റ​മെ). പു​തു​ക്ക​ല്‍ 50, റി​ട്ടേ​ണ്‍-40, (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു​രൂ​പ വീ​തം പു​റ​മെ).
പാ​ന്‍ കാ​ര്‍​ഡ്-80 രൂ​പ, (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ വീ​തം പു​റ​മെ). പാ​സ്പോ​ര്‍​ട്ട്-200 രൂ​പ.
മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍-200. പി​എ​സ്‌​സി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍-​ജ​ന​റ​ല്‍ വി​ഭാ​ഗം-60, (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു രൂ​പ വീ​തം പു​റ​മെ), എ​സ്‌​സി, എ​സ്ടി 50 രൂ​പ (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് ഉ​ള്‍​പ്പെ​ടെ).
എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍-50 (സ്‌​കാ​നിം​ഗ്/​പ്രി​ന്‍റിം​ഗ് പേ​ജൊ​ന്നി​ന് മൂ​ന്നു​രൂ​പ വീ​തം പു​റ​മെ).
ആ​ധാ​ര്‍ ബ​യോ​മെ​ട്രി​ക് ന​വീ​ക​രി​ക്ക​ല്‍ 25 രൂ​പ. ആ​ധാ​ര്‍ ഡെ​മോ​ഗ്രാ​ഫി​ക് ന​വീ​ക​രി​ക്ക​ല്‍ 25 രൂ​പ. ആ​ധാ​ര്‍ തി​ര​യ​ലും ക​ള​ര്‍ പ്രി​ന്‍റും (എ4 ​പേ​പ്പ​ര്‍) എ​ടു​ക്ക​ലും 20 രൂ​പ (ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ആ​ണെ​ങ്കി​ല്‍ 10 രൂ​പ). ബ​യോ​മെ​ട്രി​ക് ന​വീ​ക​രി​ക്ക​ലും ഡെ​മോ​ഗ്രാ​ഫി​ക് ന​വീ​ക​രി​ക്ക​ലും ഒ​രു സ​മ​യ​ത്ത് ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ 25 രൂ​പ മാ​ത്രം.
എ​സ്‌​സി, എ​സ്ടി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ-​ഗ്രാ​ന്‍റ്സ് സേ​വ​ന​ങ്ങ​ള്‍-​പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ല്‍ 40, അ​പേ​ക്ഷ പു​തു​ക്കു​ന്ന​തി​ന് 30 (സ്‌​കാ​നിം​ഗും പ്രി​ന്‍റിം​ഗും ഉ​ള്‍​പ്പെ​ടെ) എ​സ്‌​സി പ്രീ-​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ്-​അ​പേ​ക്ഷ ഒ​ന്നി​ന് പ്രി​ന്‍റിം​ഗ് ചാ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ 20 രൂ​പ.
പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ- 50 രൂ​പ (ഡേ​റ്റ എ​ന്‍​ട്രി, രേ​ഖ​ക​ളു​ടെ അ​പ്‌​ലോ​ഡിം​ഗ് ഉ​ള്‍​പ്പെ​ടെ), റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സ​ര്‍​വീ​സു​ക​ള്‍​ക്ക് 25 രൂ​പ.
ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നി​ല​ധി​കം സ​ര്‍​വീ​സു​ക​ള്‍​ക്ക് ആ​കെ 50 രൂ​പ. മൈ​നി​ംഗ്-​ജി​യോ​ള​ജി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​റോ​ള്‍​മെ​ന്‍റ് ( ഇ-​പാ​സ്) 40 രൂ​പ. എ​ല്ലാ സേ​വ​ന​ങ്ങ​ള്‍​ക്കും ര​സീ​ത് വാ​ങ്ങി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.