കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം
Tuesday, September 17, 2019 1:22 AM IST
പെ​രി​യ:​ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ധാ​ന​ക​വാ​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​ന ക​വാ​ട​ത്തി​നു തേ​ജ​സ്വി​നി ഗേ​റ്റ് എ​ന്നും തെ​ക്കേ ക​വാ​ട​ത്തി​ന് പ​യ​സ്വി​നി ഗേ​റ്റ് എ​ന്നു​മാ​ണ് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.
പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. ജ​യ​പ്ര​സാ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​എം. മു​ര​ളീ​ധ​ര​ൻ ന​ന്പ്യാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.