കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തി
Tuesday, September 17, 2019 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഒ​ക്ടോ​ബ​ർ 23, 24, 25 തീ​യ​തി​ക​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട‌് ന​ട​ക്കു​ന്ന ഡി​സ്ട്രി​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ( ബെ​ഫി ) യു​ടെ സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വ​ണീ​ശ്വ​ര​ത്ത് കാ​ർ​ഷി​ക-​പ​രി​സ്ഥി​തി സെ​മി​നാ​ർ ന​ട​ത്തി. ക​ർ​ഷ​ക​സം​ഘം നേ​താ​വ‌് സി.​കെ.​പി. പ​ത‌്മ​നാ​ഭ​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു.
അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഗം​ഗാ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ. ​കൃ​ഷ‌്ണ​ൻ, ബി. ​ബാ​ല​കൃ​ഷ‌്ണ​ൻ, എം. ​ജ​യ​കു​മാ​ർ, എം. ​ബാ​ല​കൃ​ഷ‌്ണ​ൻ, കെ. ​പ്ര​ഭാ​വ​തി, എ. ​പ​വി​ത്ര​ൻ, ടി. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​രാ​ജേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും പി. ​രാ​ധാ​കൃ​ഷ‌്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.