ദേശീയപാത: ആ​ളെ​ക്കൊ​ല്ലി കു​ഴി​ക​ൾ അ​ട​ച്ചു
Monday, September 16, 2019 12:52 AM IST
പി​ലി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ആ​ളെ​ക്കൊ​ല്ലി കു​ഴി​ക​ൾ ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ചു.

നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കി​യ പി​ലി​ക്കോ​ട് പ​ടു​വ​ള​ത്തെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ദേ​ശീ​യ​പാ​ത​യി​ലെ പാ​താ​ള​ക്കു​ഴി​ക​ൾ ചെ​റു​ക​ല്ലു​ക​ളും ച​ര​ൽ​മ​ണ്ണും നി​റ​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ നി​ക​ത്തി താ​ത്കാ​ലി​ക​മാ​യി യാ​ത്രാ​യോ​ഗ്യ​മാ​ക്കി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ ആ​റോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് പ​ടു​വ​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന​ത്.

മ​ഴ പെ​യ്തു തു​ട​ങ്ങി​യ​ത് മു​ത​ൽ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ൽ വ​ലി​യ കു​ഴി​ക​ളാ​ണു​ള്ള​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​കി​ട​വാ​ഹ​ന​ങ്ങ​ളു​മാ​ണ് പ​ല​പ്പോ​ഴും കു​ഴി​ക​ളി​ൽ വീ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​തോ​റി​റ്റി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.