ടൂ​റി​സം രംഗത്തു കേ​ര​ളം ശ്രദ്ധിക്കപ്പെടുന്നു: മ​ന്ത്രി ജ​യ​രാ​ജ​ൻ
Monday, September 16, 2019 12:52 AM IST
നീ​ലേ​ശ്വ​രം: ടൂ​റി​സം രം​ഗ​ത്തു കേ​ര​ളം ഇ​ന്ത്യ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന സം​സ്ഥാ​ന​മാ​യി മാ​റി​യി​രി​ക്കു​യാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. നീ​ലേ​ശ്വ​രം പ്ര​വാ​സി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പ്ര​വാ​സി കോ​ഫി ഹൗ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ​റു​വാ​ട്ട് മോ​ഹ​ന​ൻ, അ​സി. ര​ജി​സ്ട്രാ​ർ വി. ​ച​ന്ദ്ര​ൻ, ടി.​കെ. ര​വി, മാ​മു​നി വി​ജ​യ​ൻ, പി. ​വി​ജ​യ​കു​മാ​ർ, എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ൻ, ഇ​ബ്രാ​ഹിം പ​റ​മ്പ​ത്ത്, എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​പി. നാ​രാ​യ​ണ​ൻ, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, കെ.​പി. ര​വീ​ന്ദ്ര​ൻ, കെ. ​ര​ഘു, വി.​വി. ഉ​ദ​യ​കു​മാ​ർ, കെ. ​മോ​ഹ​ന​ൻ, ക​ണ്ട​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി. ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും കെ. ​ഗീ​ത ന​ന്ദി​യും പ​റ​ഞ്ഞു.

അ​ധ്യാ​പ​ക ഒ​ഴി​വ്

കൊ​ട്ടോ​ടി: ജി​എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്കൂ​ൾ മ​ല​യാ​ളം, എ​ൽ​പി സ്കൂ​ൾ ടീ​ച്ച​ർ എ​ന്നീ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 18നു ​രാ​വി​ലെ പ​ത്തി​നു സ്കൂ​ൾ ഓ​ഫീ​സി​ൽ.

രാ​വ​ണീ​ശ്വ​രം: ജി​എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഫി​സി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​നെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച ഇ​ന്നു രാ​വി​ലെ 10.30ന് ​സ്കൂ​ള്‍ ഓ​ഫീ​സി​ല്‍.