സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി
Sunday, September 15, 2019 1:33 AM IST
രാ​ജ​പു​രം: കേ​ര​ള വ​ന​വാ​സി വി​കാ​സ​കേ​ന്ദ്ര​വും ദേ​ശീ​യ സേ​വാ​ഭാ​ര​തി​യും ചേ​ർ​ന്ന് അ​ടോ​ട്ടു​ക​യ​യി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഊ​രു മൂ​പ്പ​ൻ കെ. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ന​വാ​സി വി​കാ​സ​കേ​ന്ദ്രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​മ്പ​ർ​മാ​രാ​യ അ​ബ്ദു​ൽ മ​ജീ​ദ്, സെ​ന്‍റി​മോ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​നീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും കെ. ​ഗോ​പി ന​ന്ദി​യും പ​റ​ഞ്ഞു.