പ​ന​ത്ത​ടി ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗൃ​ഹോ​പ​ക​ര​ണ ഷോ​റൂം തു​റ​ന്നു
Sunday, September 15, 2019 1:33 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ടം​ക​ല്ലി​ൽ ആ​രം​ഭി​ച്ച ഗൃ​ഹോ​പ​ക​ര​ണ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ഹോ​ൾ​സെ​യി​ൽ കോ-​ഓ​പ് ക​ൺ​സ്യൂ​മ​ർ സ്റ്റോ​ർ പ്ര​സി​ഡ​ന്‍റ് വി.​കെ. രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ള്ളാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ആ​ദ്യ വി​ൽപ്പ​ന ന​ട​ത്തി. വെ​ള്ള​രി​ക്കു​ണ്ട് സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ വി.​ടി. തോ​മ​സ് ക​മ്പ്യൂ​ട്ട​ർ സ്വി​ച്ച് ഓ​ൺ ക​ർമം നി​ർ​വ​ഹി​ച്ചു. എം.​പി. ഭാ​സ്ക​ര​ൻ, പി.​സി. തോ​മ​സ്, ജെ. ​രാ​ജീ​വ​ൻ, ജോ​ഷി ജോ​ർ​ജ്, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, എ​ൻ. മ​ധു, എം. ​കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി പി. ​ര​ഘു​നാ​ഥ് സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ സി​നു കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.