മാ​ർ​ഗ​നി​ർ​ദേ​ശ ക്ലാ​സ് ന​ട​ത്തി
Monday, August 26, 2019 12:59 AM IST
പ​ട​ന്ന​ക്കാ​ട്: നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​യു​ധ സേ​ന​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ അ​വ​സ​ര​ത്തെ​ക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശ ക്ലാ​സ് ന​ട​ത്തി.
എ​ൻ​സി​സി 32 കേ​ര​ള ബ​റ്റാ​ലി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പി.​പി. ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ വ​ഹി​ച്ചു. സു​ബേ​ദാ​ർ മേ​ജ​ർ ആ​ർ. ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ എം. ​വി​ഷ്ണു ന​ന്ദി​യും പ​റ​ഞ്ഞു.