ഫൊ​റോ​നാ​ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വം തൃ​ക്ക​രി​പ്പൂ​രി​ൽ
Monday, August 26, 2019 12:59 AM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ണ്ണൂ​ർ രൂ​പ​താ ബൈ​ബി​ൾ ക​ലോ​ൽ​സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​നാ ത​ല ക​ലോ​ത്സ​വം തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക പ​ള്ളി​യി​ൽ ന​ട​ക്കും. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 14 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി ക​ലാ​പ്ര​തി​ഭ​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ഒ​ക്ടോ​ബ​ർ ഏ​ഴി​ന് സ്റ്റേ​ജി​ന​ങ്ങ​ൾ ന​ട​ക്കും. ഇ​തി​നു​മു​ന്നോ​ടി​യാ​യി ര​ച​നാ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
തൃ​ക്ക​രി​പ്പൂ​രി​ൽ ന​ട​ന്ന യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​തോം​സ​ൺ കൊ​റ്റി​യ​ത്ത് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫാ. ​മാ​ർ​ട്ടി​ൻ കൈ​ത​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ജോ​സ് അ​വ​നൂ​ർ, ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട്, ഫാ. ​മാ​ത്യു കു​ഴി​മ​ല​യി​ൽ, ഫാ. ​തോ​മ​സ് പ​ഴ​യം​പ​റ​മ്പി​ൽ, ഫാ.​ജോ സ് ​മു​ട്ട​ത്താ​നം, എം.​വി. ബ​ർ​ണാ​ഡ്, സാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ഫാ. ​തോം​സ​ൺ കൊ​റ്റി​യ​ത്ത്( ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഫാ. ​മാ​ർ​ട്ടി​ൻ കൈ​ത​ക്കോ​ട്ടി​ൽ(​ക​ൺ​വീ​ന​ർ), ഫാ. ​മാ​ത്യു കു​ഴി​മ​ല​യി​ൽ(​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ) സാ​ലി ജോ​സ​ഫ്(​സെ​ക്ര​ട്ട​റി).