‘വി​ശ്രാ​ന്തി’ കെ​ട്ടി​ടോ​ദ്ഘാ​ട​നം നിർവഹിച്ചു
Monday, August 26, 2019 12:59 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: ഗ​വ. ഹൈ​സ്കൂ​ളി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അ​നു​വ​ദി​ച്ച പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള വി​ശ്രാ​ന്തി കെ​ട്ടി​ടം, വി​ജ​യോ​ത്സ​വം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു.
കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​പി പി. ​ക​രു​ണാ​ക​ര​ന്‍റെ പ്രാ​ദേ​ശി​ക​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ല​ഭി​ച്ച ക​മ്പ്യൂ​ട്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഭൂ​പേ​ഷ് നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ശ​ശി​ധ​ര​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​ജ​യ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ താ​യ​ന്നൂ​ർ, എം. ​അ​നീ​ഷ്കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി. ​മ​ധു, അ​സി. എ​ൻ​ജി​നി​യ​ർ സ​ന​ൽ പി. ​തോ​മ​സ്, എ. ​അം​ബി​ക, കെ. ​വി. പ​ദ്മ​നാ​ഭ​ൻ, ടി.​വി. ജ​യ​ച​ന്ദ്ര​ൻ, ബി​നോ​യ്‌ ആ​ന്‍റ​ണി, എ.​കെ. രാ​ജ​പ്പ​ൻ, എം.​വി. ആ​ശ, വി.​കെ. ഭാ​സ്ക​ര​ൻ, വി.​കെ. മാ​ള​വി​ക, പി. ​റി​തി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.