പി. ​കോ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ച്ചു
Monday, August 26, 2019 12:57 AM IST
തൃ​ക്ക​രി​പ്പൂ​ർ: സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന നേ​താ​വും ഗ്ര​ന്ഥ​ശാ​ല സം​ഘം സം​സ്‌​ഥാ​ന ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്ന പി. ​കോ​ര​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള കോ​ര​ൻ മാ​സ്റ്റ​ർ ഫൗ​ണ്ടേഷ​ൻ തൃ​ക്ക​രി​പ്പൂ​ർ കേ​ന്ദ്ര​മാ​യി രൂ​പീ​ക​രി​ച്ചു.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പാ​ലി​യേ​റ്റീ​വ്, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​ട​പെ​ടാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഫൗ​ണ്ടേ​ഷ​ന്‍റെ രൂ​പീ​ക​ര​ണം. കെ​എം​കെ സ്മാ​ര​ക ക​ലാ​സ​മി​തി​യി​ൽ ന​ട​ന്ന യോ​ഗം എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ. ​ച​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ച​ന്ദ്ര​ൻ, സി​ദ്ദി​ഖ​ലി മൊ​ഗ്രാ​ൽ, ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, വി.​വി. കൃ​ഷ്ണ​ൻ, ഇ.​വി. ഗ​ണേ​ശ​ൻ, പി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​വി. രാ​മ​ച​ന്ദ്ര​ൻ, എം.​ജെ. ജോ​യ്, ബാ​ല​ൻ ക​രി​വെ​ള്ളൂ​ർ, വി.​കെ. ച​ന്ദ്ര​ൻ, കെ.​വി. അ​മ്പു, പി.​പി. ര​ഘു​നാ​ഥ​ൻ, പി.​വി. ദി​നേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: എ.​വി. രാ​മ​കൃ​ഷ്ണ​ൻ(​പ്ര​സി​ഡ​ന്‍റ്)​പി.​പി. ര​ഘു​നാ​ഥ​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി)​പി.​വി. ദി​നേ​ശ​ൻ (ട്ര​ഷ​റ​ർ).