പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍
Monday, August 26, 2019 12:57 AM IST
രാ​ജ​പു​രം: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഉ​റ​വ പൊ​ട്ടി​യും മ​ണ്ണി​ടി​ഞ്ഞു വീ​ണും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​ടം​ക​ല്ല് എ​ട​ക്ക​ട​വി​ല്‍ ജ​ന​കീ​യ വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​കീ​യ വി​ക​സ​ന​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​യു. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ക​സ്തൂ​രി​ദേ​വ​ന്‍ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ല്‍​കി.
പ​ഞ്ചാ​യ​ത്തം​ഗം സി. ​രേ​ഖ, കു​റു​മാ​ണം ഗോ​പി, കെ. ​ഗോ​പി, വി​നോ​ദ് ചേ​റ്റു​ക​ല്ല് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.