മഴക്കെടുതി: ദുരിതാശ്വാസസഹായം നൽകി
Monday, August 26, 2019 12:57 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ത​ങ്ങ​ളു​ടെ വി​ഹി​ത​വു​മാ​യി സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് മു​മ്പി​ലെ​ത്തി.
നാ​യ​ന്മാ​ർ​മൂ​ല ത​ൻ​ബീ​ഹു​ൽ ഇ​സ്ലാം ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റാ​ണ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ജീ​വ​ന​ക്കാ​രി​ൽ നി​ന്നും മ​റ്റു സു​മ​ന​സ്സു​ക​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സ​മാ​ഹ​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​യി​ലേ​ക്കു​ള്ള തു​ക​യാ​ണ് മു​ഖ്യാ​ധ്യാ​പി​ക കു​സു​മം ജോ​ൺ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജ​യിം​സ് ജോ​സ​ഫി​ന് കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ എ​സ്പി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ഡി​വൈ​എ​സ്പി ഹ​സൈ​നാ​ർ സി​പി​ഒ​മാ​രാ​യ എ.​എ. ഇ​ല്യാ​സ്, സു​നീ​ന ആ​ർ. നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

തൃ​ക്ക​രി​പ്പൂ​ർ: പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട ദു​രി​ത ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യ​വും സാ​ധ​ന​ങ്ങ​ളും ശേ​ഖ​രി​ച്ച് എ​ത്തി​ക്കാ​ൻ മാ​ർ​ബി​ൾ-​ടൈ​ൽ​സ് തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തി​റ​ങ്ങി.
ഓ​ൾ കേ​ര​ള മാ​ർ​ബി​ൾ ആ​ൻ​ഡ് ടൈ​ൽ​സ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത്തെ​ല്ലാ​യി​ട​ത്തും അ​താ​ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ൾ നേ​തൃ​ത്വം​വ​ഹി​ച്ചു സ​ഹാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.
തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച ധ​ന​സ​ഹാ​യ​വും സാ​ധ​ന​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന-​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​സ്‌​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി വ​ട​ക​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.
പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്കു​ഞ്ഞി പെ​രു​മ്പ​ള ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
ജി​ല്ല സെ​ക്ര​ട്ട​റി പി.​വി. മ​നീ​ഷ്, വി. ​ശ​ശി, പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് കാ​ലി​യാ​ന്തി​ൽ, കെ.​വി. കു​മാ​ര​ൻ, ച​ന്ദ്ര​ൻ പേ​ക്ക​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.