സീ​നി​യ​ർ വ​ടം​വ​ലി ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Sunday, August 25, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​ർ മൊ​കേ​രി​യി​ൽ ന​ട​ക്കു​ന്ന 26-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീ​മി​ന്‍റെ ജ​ഴ്സി വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് ടീം ​മാ​നേ​ജ​ർ രാ​ജീ​വ​ൻ പെ​ർ​ഫ​ക്ടി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഹി​റ്റ്‌7ലർ ജോ​ർ​ജ്, കോ​ച്ചു​മാ​രാ​യ ബാ​ബു കോ​ട്ട​പ്പാ​റ, കൃ​പേ​ഷ് മ​ണ്ണ​ട്ട തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.