സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 30 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം 29 ന്
Sunday, August 25, 2019 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എം​പ്‌​ളോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​നു കീ​ഴി​ലു​ള്ള എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ഈ ​മാ​സം 29 ന് ​രാ​വി​ലെ 10 മ​ണി​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 30 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തു​ന്നു.
സ​ര്‍​വീ​സ് അ​ഡ്വൈ​സ​ര്‍, മെ​ക്കാ​നി​ക്ക്, ടെ​ലി​കോ​ള​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ പ​ത്ത് വീ​തം ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. സ​ര്‍​വീ​സ് അ​ഡ്വൈ​സ​ര്‍ ത​സ്തി​ക​യ്ക്ക് ഓ​ട്ടോ​മൊ​ബൈ​ല്‍/​മെ​ക്കാ​നി​ക്ക​ല്‍ ഡി​പ്ലോ​മ, മെ​ക്കാ​നി​ക്ക് ത​സ്തി​ക​യ്ക്ക് ഐ​ടി​ഐ എം​എം​വി/​എം​ഡി​യും ടെ​ലി​കോ​ള​ര്‍ ത​സ്തി​ക​യ്ക്ക് പ്ല​സ് ടു/​ഡി​ഗ്രി​യും ആ​ണ് യോ​ഗ്യ​ത.
ആ​ദ്യ ര​ണ്ടു ത​സ്തി​ക​ക​ൾ പു​രു​ഷ​ന്‍​മാ​ര്‍​ക്കും ടെ​ലി കോ​ള​ര്‍ ത​സ്തി​ക സ്ത്രീ​ക​ള്‍​ക്കും ഉ​ള്ള​താ​ണ്. എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ആ​ജീ​വ​നാ​ന്ത ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍​ക്ക് കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കാം.
ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ​യും പ​ക​ര്‍​പ്പ് സ​ഹി​തം 250 രൂ​പ ഫീ​സ് അ​ട​ച്ചു ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​കാം. ഫോ​ണ്‍: 9207155700/04994 297470.