റാണിപുരത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Saturday, August 24, 2019 1:20 AM IST
റാ​ണി​പു​രം: കാ​സ​ർ​ഗോ​ഡ് ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ണി​പു​രം ഹ​രി​ജ​ൻ കോ​ള​നി​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ കെ. ​ശാ​ര​ദ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഉ​മേ​ഷ് വേ​ലാ​യു​ധ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബെ​റ്റി, എം. ​വി​നോ​ദ് കു​മാ​ർ, കെ. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഊ​ര് മൂ​പ്പ​ൻ എം. ​ബാ​ല​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​കെ.​കെ. ഷാ​ൻ​ബാ​ഗ്, ഡോ. ​ബി.​എ. പ​ത്മ​നാ​ഭ ഭ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.