ക​ണ്ണ​ട ന​ൽ​കി
Saturday, August 24, 2019 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് ക​ണ്ണ​ട​ക​ൾ വി​ത​ര​ണം ചെ​യ്തു. ല​യ​ൺ​സ് മു​ൻ ജി​ല്ലാ ഗ​വ​ർ​ണ​ർ കെ. ​ശ്രീ​നി​വാ​സ ഷേ​ണാ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എം​ഒ ഡോ. ​റി​ജി​ത്ത് കൃ​ഷ്ണ​ൻ, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​വി. സു​രേ​ഷ് ബാ​ബു, സെ​ക്ര​ട്ട​റി വി. ​സ​ജി​ത്ത്, ട്ര​ഷ​റ​ർ കെ.​വി. സ​ജി​ത്ത്, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, എം. ​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ, എം. ​ശ്രീ​നി​വാ​സ​ൻ, പി.​വി. സ​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.