സെ​ല​ക്‌ഷന്‍ ക്യാ​മ്പ് ന​ട​ത്തി
Saturday, August 24, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ട്ടി​ക​ളി​ലെ സ​ര്‍​ഗ​വാ​സ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ചു ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന സി​ത്താ​ർ (സ്റ്റു​ഡ​ന്‍റ്സ് ഇ​നീ​ഷ്യേ​റ്റീ​വ് ഫോ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ക് റി​ജു​വ​നേ​ഷ​ന്‍) പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല സെ​ല​ക്ഷ​ന്‍ ക്യാ​മ്പ് ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ എം.​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.