ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി സ​ബ്‌​സെ​ന്‍റ​ര്‍ തു​ട​ങ്ങ​ണം
Friday, August 23, 2019 1:27 AM IST
മ​ഞ്ചേ​ശ്വ​രം:​ വൊര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ ബേ​ക്ക​റി ജം​ഗ്ഷ​നി​ല്‍ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി സ​ബ്‌​സെ​ന്‍റ​ര്‍ തു​ട​ങ്ങ​ണ​മെ​ന്ന് വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ദൈ​ഗോ​ളി-പൊ​യ്യ​ത്ത്‌​ബെ​യി​ല്‍-​ന​ന്ദാ​ര​പ​ദ​വ് റോ​ഡ് പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ത്ത് ന​ന്നാ​ക്ക​ണ​മെ​ന്നും ഭ​ര​ണസ​മി​തി യോ​ഗം പ​റ​ഞ്ഞു.​ പ്ര​ള​യ​ത്തി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാരി​നോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബി.എ. അ​ബ്ദു​ള്‍ മ​ജീ​ദ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​നി​ത ഡി​സൂ​സ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ റ​ഹ്മ​ത്ത് റ​സാ​ഖ്,തു​ള​സി കു​മാ​രി, ജ​സീ​ന്ത ഡി​സൂ​സ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് പാ​വൂ​ര്‍, എ​സ്.​ബി.​പൂ​ര്‍​ണി​മ, എ​സ്.​വ​സ​ന്ത, ഗീ​ത വി.​സാ​മാ​നി, മൈ​മൂ​ന അ​ഹ​മ്മ​ദ്, ഡി.​സീ​ത, കെ.​ഇ​ന്ദി​ര, എ​സ്.​ഭാ​ര​തി, ഗോ​പാ​ല​കൃ​ഷ്ണ പ​ജ്ജ്വ, സ​ദാ​ശി​വ നാ​യി​ക്, ടി.​ആ​ന​ന്ദ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ശ്വ​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.