ബ​സി​ന് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Thursday, August 22, 2019 1:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. അ​ന്നൂ​ർ സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഒ​ള​വ​റ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.
റെ​യി​ൽ​വേ ഗേ​റ്റ് സ്റ്റോ​പ്പി​ൽ നി​ന്ന് വി​ട്ട ബ​സ് വീ​ണ്ടും നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നി​ൽ വ​ന്ന ബൈ​ക്ക് ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.
കാ​ഞ്ഞ​ങ്ങാ​ട്-​പ​യ്യ​ന്നൂ​ർ റൂ​ട്ടി​ൽ തൃ​ക്ക​രി​പ്പൂ​ർ വ​ഴി ഓ​ടു​ന്ന 'മ​മ്മൂ​സ്' ബ​സി​നാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്. ച​ന്തേ​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.