അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, August 22, 2019 1:18 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​രു താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് വാ​ക്ക്-​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു.
യു​ജി​സി നി​യ​മ​പ്ര​കാ​രം നി​ശ്ച​ത​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും, വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കും ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. പ്ര​തി​ദി​നം 1000 രൂ​പ നി​ര​ക്കി​ൽ പ്ര​തി​മാ​സം പ​ര​മാ​വ​ധി 25,000 രൂ​പ ഹോ​ണ​റേ​റി​യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്.
താ​ത്പ​ര്യ​മു​ള​ള​വ​ർ സെ​പ്റ്റം​ബ​ർ നാ​ലി​ന് ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​നു കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പെ​രി​യ കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്തി​ച്ചേ​ര​ണം. വെ​ബ്സൈ​റ്റ്: www.cukerala.ac.in

സീ​റ്റൊ​ഴി​വ്

പു​ല്ലൂ​ര്‍: ഗ​വ. ഐ​ടി​ഐ​യി​ല്‍ ഇ​ല​ക്ട്രീ​ഷ്യ​ന്‍ ട്രേ​ഡി​ല്‍ എ​സ്‌​സി വി​ഭാ​ഗ​ത്തി​ന് സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള​ള അ​പേ​ക്ഷ​ക​ര്‍ 24ന​കം ഐ​ടി​ഐ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ:0467 2268174.