പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി
Thursday, August 22, 2019 1:18 AM IST
രാ​ജ​പു​രം: പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ചാ​മു​ണ്ടി​ക്കു​ന്ന് അ​ശ്വ​മേ​ധം ചാ​രി​റ്റ​ബി​ൾ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ ചാ​മു​ണ്ടി​ക്കു​ന്ന് ഗ​വ. ഹൈ​സ്കൂ​ളി​ന് ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി.
ചാ​മു​ണ്ടി​ക്കു​ന്ന് ഗ​വ. ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് അ​ശ്വ​മേ​ധം വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച 25000 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ല​യ​ത്തി​ന് ന​ൽ​കി.
മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​സി. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ർ.​എ​സ്. രാ​ജേ​ഷ് കു​മാ​ർ, കെ. ​സു​ഹാ​സ്, മി​ഥു​ൻ​ലാ​ൽ, ജി​തി​ൻ രാ​ജ് ബി. ​സി​നീ​ഷ്, സി. ​ഉ​മേ​ഷ്, അ​ജി​ൻ രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​പി. പ​ത്മ​കു​മാ​ർ സ്വാ​ഗ​ത​വും മീ​നാ​ക്ഷി ന​ന്ദി​യും പ​റ​ഞ്ഞു.