പു​ലി​യ​ന്നൂ​ർ ജാ​ന​കി​ വ​ധ​ക്കേ​സ്: വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്നു
Thursday, August 22, 2019 1:16 AM IST
ചീ​മേ​നി: പ്ര​മാ​ദ​മാ​യ പു​ലി​യ​ന്നൂ​ര്‍ ജാ​ന​കി ടീ​ച്ച​റു​ടെ കൊ​ല​പാ​ത​ക കേ​സി​ന്‍റെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഈ ​മാ​സം എ​ട്ടു​മു​ത​ൽ ആ​രം​ഭി​ച്ച വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ ഇ​തി​ന​കം 72 പേ​രെ വി​സ്ത​രി​ച്ചു. ആ​ദ്യ​ദി​വ​സം ത​ന്നെ ഭ​ർ​ത്താ​വ് കൃ​ഷ്ണ​നെ വി​സ്ത​രി​ച്ചി​രു​ന്നു.
ക​സ്റ്റ​ഡി​യി​ലു​ള്ള മൂ​ന്ന് പ്ര​തി​ക​ൾ​ക്കും ഇ​നി​യും ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മൂ​ന്നു മാ​സം​കൊ​ണ്ടാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഡി​വൈ​എ​സ്പി, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ടട​ർ, ചീ​മേ​നി എ​സ്‌​ഐ, എ​എ​സ്ഐ, എ​സ്‌​സി​പി​ഒ തു​ട​ങ്ങി​യ സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​ജി​പി ലോ​ക്‌​നാ​ഥ്‌ ബെ​ഹ്‌​റ ബാ​ൻ​ഡേ​ജ്‌ ഓ​ഫ് ഹോ​ണ​ർ ന​ൽ​കി​യി​രു​ന്നു.
2017 ഡി​സം​ബ​ർ 13ന് ​രാ​ത്രി​യാ​ണ് ചീ​മേ​നി പു​ലി​യ​ന്നൂ​രി​ലെ അ​ധ്യാ​പ​ക​നാ​യ ക​ള​ത്തേ​ര കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ​ ക​യ​റി മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ക​വ​ര്‍​ച്ചയ്​ക്കു​ശേ​ഷം ജാ​ന​കി ടീ​ച്ച​റെ ക​ഴു​ത്ത​റ​ത്തു കൊ​ല്ലു​ക​യും ഭ​ർ​ത്താ​വ് കൃ​ഷ്ണ​നെ ക​ഴു​ത്തി​ല്‍ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്.
ജാ​ന​കി അ​ണി​ഞ്ഞി​രു​ന്ന മാ​ല, വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 23 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, 50000 രൂ​പ എ​ന്നി​വ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്.
രാ​ത്രി പ​ത്തി​ന് മു​മ്പാ​ണ് കൃ​ത്യം ന​ട​ന്ന​ത്. ഈ ​സ​മ​യ​ത്ത് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ ചീ​ര്‍​ക്കു​ള​ത്തെ ധ​ര്‍​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ അ​യ്യ​പ്പ​ന്‍​വി​ള​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​യ്യ​പ്പ​ന്‍ വി​ള​ക്കി​ന് പോ​യ സ​മ​യം തെ​ര​ഞ്ഞെ​ടു​ത്താ​ണ് കൊ​ല​യും ക​വ​ര്‍​ച്ച​യും ന​ട​ത്തി​യ​ത്.
കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ത്തി​യ​തെ​ന്ന് ഇ​തി​ല്‍​നി​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ക​ഴു​ത്തി​ന് കു​ത്തേ​റ്റ കൃ​ഷ്ണ​ന്‍ ചീ​മേ​നി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും മ​രു​മ​ക​നെ​യും വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.