സിപിഐ നേതാവിനെ സി​ഐ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി
Wednesday, August 21, 2019 1:23 AM IST
കാ​സ​ര്‍​ഗോ​ഡ്: തോ​ക്ക് ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ക​ര്‍​ഷ​ക​നെ​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നെ​യും സി​പി​ഐ നേ​താ​വി​നെ​യും സി​ഐ അ​പ​മാ​നി​ച്ച​താ​യി ഡി​ജി​പി​ക്ക് പ​രാ​തി.
സി​പി​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി സി.​പി. ബാ​ബു​വാ​ണ് വെ​ള്ള​രി​ക്കു​ണ്ട് സി​ഐ എ​ൻ.​ഒ. സി​ബി​ക്കെ​തി​രേ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യ്ക്ക് പ​രാ​തി സ​മ​ര്‍​പ്പി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ലാ​ണ് ഭ​ര​ണ​മു​ന്ന​ണി നേ​താ​വ് ത​ന്നെ പ​രാ​തി​ക്കാ​ര​നാ​യി എ​ത്തി​യ​ത്.
വെ​സ്റ്റ് എ​ളേ​രി പു​ങ്ങം​ചാ​ലി​ലെ ക​ര്‍​ഷ​ക​നാ​യ പി.​വി. തോ​മ​സി​ന്‍റെ തോ​ക്ക് ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ത്തി​ന് ക​ഴി​ഞ്ഞ ജൂ​ലൈ 30 ന് ​വെ​ള്ള​രി​ക്കു​ണ്ട് സി​ഐ ഓ​ഫീ​സി​ലേ​ക്ക് പോ​യ​പ്പോ​ള്‍ സി​ഐ സി​ബി വി​ഷ​യം കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും തു​ട​ര്‍​ന്ന് "ത​നി​ക്കെ​ന്തി​നാ​ടാ തോ​ക്ക്' എ​ന്നു ചോ​ദി​ച്ച് ക​ര്‍​ഷ​ക​നു നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
കൃ​ഷി സം​ര​ക്ഷ​ണ​ത്തി​നാ​ണെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ള്‍ തോ​ക്ക് കൊ​ണ്ടാ​ണോ കൃ​ഷി​ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ച് പ​രി​ഹ​സി​ച്ചു. തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​നോ​ട് റൈ​ഫി​ള്‍ കോ​ഴ്‌​സ് പാ​സാ​യി​ട്ടു​ണ്ടോ എ​ന്നും ചോ​ദി​ച്ചു.
അ​ങ്ങ​നെ​യൊ​രു കോ​ഴ്‌​സ് പാ​സാ​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ "താ​ന്‍ തോ​ക്ക് തി​രി​ച്ചു​പി​ടി​ച്ച് വെ​ടി​വച്ചാ​ലോ' എ​ന്ന് സി​ഐ ചോ​ദി​ച്ച​താ​യും പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം നി​ങ്ങ​ളാ​രാ​ണെ​ന്ന് ബാ​ബു​വി​നോ​ട് ചോ​ദി​ക്കു​ക​യും സി​പി​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി​യാ​ണെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ള്‍ നോ​ട്ട് റെ​ക്ക​മെ​ന്‍റ​ഡ് എ​ന്ന് അ​ല​റു​ന്ന ശ​ബ്ദ​ത്തി​ലും ഇ​നി നി​ങ്ങ​ള്‍​ക്ക് പോ​കാ​മെ​ന്ന് വ​ള​രെ പ​രു​ഷ​മാ​യും പ​റ​ഞ്ഞ് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.
സി​ഐ​യു​ടെ അ​കാ​ര​ണ​മാ​യ പ്ര​ക​ട​നം ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നെ​ന്ന നി​ല​യി​ല്‍ ത​നി​ക്ക് ഏ​റെ പ്ര​യാ​സം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ര്‍​ഷ​ക​നെ അ​പ​മാ​നി​ച്ച സി​ഐ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.
സം​ഭ​വ​ത്തി​ല്‍ വേ​ഗ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രു മാ​സ​ത്തി​ന​കം ത​ന്നെ വി​വ​ര​മ​റി​യി​ക്കാ​മെ​ന്ന് ഡിജി​പി അ​റി​യി​ച്ച​താ​യി സി.​പി. ബാ​ബു പ​റ​ഞ്ഞു.