കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫിക്കേഷൻ
Monday, August 19, 2019 5:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേഷൻ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ്ര​ഖ്യാ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ജെ​ൻ​ഡ​ര്‍ റി​സോ​ഴ്‌​സ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍ സൂ​ചി​ക ഇ-​ഫ​യ​ല്‍ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വീ​ക​രി​ച്ച റെ​ക്കോ​ര്‍​ഡ് മു​റി അ​സി​സ്റ്റ​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ബെ​വി​ന്‍ ജോ​ണ്‍ വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ദാ​മോ​ദ​ര​ന്‍, ശാ​ര​ദ എ​സ്. നാ​യ​ര്‍, കെ. ​മു​ഹ​മ്മ​ദാ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ന്‍ കു​ന്ന​ത്ത്, വി​വി​ധ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം. ​കു​ഞ്ഞ​മ്പു, ഇ​ന്ദി​ര ബാ​ല​ന്‍, സൈ​ന​ബ, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ വി. ​കു​ഞ്ഞി​രാ​മ​ന്‍, വ​നി​താ​ക്ഷേ​മ ഓ​ഫീ​സ​ര്‍ സു​രേ​ഷ് ക​സ്തൂ​രി, ശു​ചി​ത്വ​മി​ഷ​ന്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ പി.​വി. ജ​സീ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ര്‍​ക്ക് എം. ​ജി​തേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.