അ​രു​ത്, വ​ലി​ച്ചെ​റി​യ​രു​ത്, ക​ത്തി​ക്ക​രു​ത്; കാമ്പ​യി​ൻ മൂ​ന്നാംഘ​ട്ട പ​രി​ശീ​ല​നം
Sunday, August 18, 2019 1:22 AM IST
കാ​സ​ർ​ഗോ​ഡ് : ശു​ചി​ത്വ​മി​ഷ​ന്‍റെ അ​രു​ത്, വ​ലി​ച്ചെ​റി​യ​രു​ത്, ക​ത്തി​ക്ക​രു​ത് കാ​മ്പ​യി​ന്‍റെ മൂ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം ഈ ​മാ​സം 20 ന് ​ന​ട​ക്കും.

മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലെ പ​രി​ശീ​ല​ന​ത്തി​ല്‍ മം​ഗ​ല്‍​പ്പാ​ടി, വൊ​ര്‍​ക്കാ​ടി, പു​ത്തി​ഗെ, മീ​ഞ്ച, മ​ഞ്ചേ​ശ്വ​രം, പൈ​വ​ളി​ഗെ, എ​ന്‍​മ​ക​ജെ, കു​മ്പ​ള, ബ​ദി​യ​ടു​ക്ക എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ സ്‌​കൂ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ ചെ​മ്മ​നാ​ട്, ചെ​ങ്ക​ള, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, മ​ധൂ​ര്‍, ബെ​ള്ളൂ​ര്‍, കു​മ്പ​ഡാ​ജെ, കാ​റ​ഡു​ക്ക, കു​റ്റി​ക്കോ​ല്‍, മു​ളി​യാ​ര്‍, ദേ​ലം​പാ​ടി, ബേ​ഡ​ഡു​ക്ക എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ര്‍​ഡു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തു​ന്ന റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്കും.