വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Sunday, August 18, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ് : കേ​ര​ള സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ​സു​ര​ക്ഷാ ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് 2019-20 വ​ര്‍​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ല്‍​സി പാ​സാ​യ​തി​നു ശേ​ഷം കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ റ​ഗു​ല​ര്‍ കോ​ഴ്‌​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ അ​പേ​ക്ഷാഫോ​മി​ല്‍ ഈ ​മാ​സം 31 ന് ​മു​മ്പാ​യോ കോ​ഴ്‌​സി​ന് പ്ര​വേ​ശ​നം കി​ട്ടി 60 ദി​വ​സ​ത്തി​ന​ക​മോ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ മു​മ്പാ​കെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 0497 2970272.