കാ​ണ്‍​മാ​നി​ല്ല
Sunday, August 18, 2019 1:19 AM IST
നീ​ലേ​ശ്വ​രം: പേ​രോ​ല്‍ വി​ല്ലേ​ജി​ൽ പ​ഴ​നെ​ല്ലി​യി​ലെ മു​സ്ത​ഫ​യു​ടെ മ​ക​ന്‍ റാ​ഷി​ദ് (30) നെ ​ഈ വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ കാ​ണാ​നി​ല്ല. 166 സെ​മീ ഉ​യ​ര​വും ക​റു​ത്ത നി​റ​വു​മു​ള​ള ഇ​ദേ​ഹ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍: 0467 2280240, 9497987222, 9497980928 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ക്ക​ണമെന്ന് പിആർഡി പത്രക്കുറിപ്പിൽ അറിയിച്ചു.