കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, July 16, 2019 10:09 PM IST
ബ​ദി​യ​ഡു​ക്ക: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​നാ​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ബാ​പ്പാ​ലി​പ്പൊ​നം ക​മ്പാ​ർ മു​ഹ​മ്മ​ദ്-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജു​നൈ​ദാ (23) ണു ​മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ​നി​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര​പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ബ​ദി​യ​ഡു​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​വാ​ർ​ഡി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ :അ​ബ്ദു​ൽ അ​സീ​സ്, ജ​ൻ​സീ​ന, ആ​യി​ശ, ഉ​സ്മാ​ൻ, പ​രേ​ത​നാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ.