ഫ്രീ​ഡം മാ​ര്‍​ച്ച് ന​ട​ത്തി
Monday, August 15, 2022 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ നി​ന്നും ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ ക​റു​ത്ത തു​ണി​യി​ല്‍ മൂ​ടി​പ്പു​ത​ച്ച് ന​ട​ത്തി​യ 'ഉ​ണ​ര്‍​വ്' ഫ്രീ​ഡം മാ​ര്‍​ച്ച് ന​ട​ത്തി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ല​യാ​ള​വി​ഭാ​ഗം മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​എ.​എം.​ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യിം​സ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എ.​ഹ​മീ​ദ് ഹാ​ജി, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, സി​എം​പി നേ​താ​വ് വി. ​ക​മ്മാ​ര​ന്‍, ഹി​ന്ദു ഐ​ക്യ​വേ​ദി ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പ​റ​ശി​നി പ്ര​കാ​ശ​ന്‍, തീ​യ്യ മ​ഹാ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. വി​ശ്വം​ഭ​ര പ​ണി​ക്ക​ര്‍, കേ​ര​ള ന​ല്‍​ക്ക​ദാ​യ സ​മു​ദാ​യ സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ്ച​ന്ദ്ര​ന്‍ കാ​ഞ്ഞ​ങ്ങാ​ട്, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ വി​രു​ദ്ധ സെ​ല്‍ ജി​ല്ലാ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കേ​ര​ള സ്റ്റേ​റ്റ് സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, അ​തി​ജീ​വ​നം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ന്‍ ചീ​മേ​നി, സാ​ഹി​ത്യ​കാ​ര​ന്‍ പ്രേ​മ​ച​ന്ദ്ര​ന്‍ ചോ​മ്പാ​ല, സി. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, സൂ​ര്യ നാ​രാ​യ​ണ ഭ​ട്ട്, ജം​ഷീ​ദ് പാ​ല​ക്കു​ന്ന്, മു​ര​ളി പ​ള്ളം, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഹാ​ജ​റ സ​ലാം, എ. ​ലീ​ലാ​വ​തി, ഷൈ​ജ സാ​യി, ഖൈ​റു​ന്നി​സ ക​മാ​ല്‍, സ​ലീം സ​ന്ദേ​ശം ചൗ​ക്കി, ഹ​ക്കീം ബേ​ക്ക​ല്‍, സി​സ്റ്റ​ര്‍ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, നാ​സ​ര്‍ ചെ​ര്‍​ക്ക​ളം, ശ്രീ​നാ​ഥ് ശ​ശി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.