75 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര
Sunday, August 14, 2022 12:39 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ്വാ​ത​ന്ത്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി​ജി​യും ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​മാ​യി റി​ട്ട. അ​ധ്യാ​പ​ക​ന്‍ കെ.​സി.​സെ​ബാ​സ്റ്റ്യ​ന്‍. ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി 75 സ്‌​കൂ​ളു​ക​ളി​ൽ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ന​ട​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ മൂ​ന്നു മാ​സം കൊ​ണ്ടാ​ണ് സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി​യും ഗാ​ന്ധി​യ​ന്‍ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ഇ​ത്ര​യും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്.