ബി​ജെ​പി​ക്കെ​തി​രേ ഫ​ല​പ്ര​ദ​മാ​യ ബ​ദ​ല്‍ ഉ​യ​ർ​ന്ന് വ​ര​ണം: ബി​നോ​യ് വി​ശ്വം
Sunday, August 14, 2022 12:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബി​ജെ​പി​ക്കെ​തി​രേ ഉ​യ​ര്‍​ന്നു​വ​രേ​ണ്ട​ത് ഫ​ല​പ്ര​ദ​മാ​യ ബ​ദ​ല്‍ ആ​ണെ​ന്നും അ​തു ല​ക്ഷ​ണ​മൊ​ത്ത​താ​ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധം പി​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ബി​നോ​യ് വി​ശ്വം എം​പി. സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം മാ​ണി​ക്കോ​ത്ത് എം​വി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​നി​ധി​സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന നേ​താ​വ് പി.​എ.​നാ​യ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി.

സ​മ്മേ​ള​ന​ത്തി​ല്‍ കേ​ന്ദ്ര ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​ഇ. ഇ​സ്മ​യി​ല്‍, സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പ്ര​കാ​ശ് ബാ​ബു, സ​ത്യ​ന്‍ മൊ​കേ​രി, ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി.​പി.​മു​ര​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​രാ​യ വി.​രാ​ജ​ന്‍, സി.​പി.​ബാ​ബു, ടി. ​കൃ​ഷ്ണ​ന്‍, ബ​ങ്ക​ളം പി ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എം.​അ​സി​നാ​ര്‍, എം.​കു​മാ​ര​ന്‍, പി. ​ഭാ​ര്‍​ഗ​വി, എം.​സി.​അ​ജി​ത് എ​ന്നി​വ​ര്‍ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.