ജെ​പി​എ​ച്ച്എ​ന്‍ താ​ത്കാ​ലി​ക നി​യ​മ​നം
Friday, August 12, 2022 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള​ള ജെ​പി​എ​ച്ച്എ​ന്‍ ഗ്രേ​ഡ്-2 ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​ഭി​മു​ഖം ന​ട​ത്തു​ന്നു. പ്ല​സ് ടു, ​എ​എ​ന്‍​എം, ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ യോ​ഗ്യ​ത​യു​ള​ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 20 ന് ​രാ​വി​ലെ 10.30ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം കാ​ഞ്ഞ​ങ്ങാ​ട് ചെ​മ്മ​ട്ടം​വ​യ​ലി​ലെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0467 2203118, 9497761726.