അ​ന്ത​ര്‍​ദേ​ശീ​യ ആ​ദി​വാ​സി ദി​നാ​ച​ര​ണം ന​ട​ത്തി
Friday, August 12, 2022 1:18 AM IST
ന​ര്‍​ക്കി​ല​ക്കാ​ട്: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൗ​വേ​നി ഊ​രു​കൂ​ട്ട​ത്തി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ ആ​ദി​വാ​സി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ഇ​സ്മാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഊ​രു​മൂ​പ്പ​ന്‍ കെ.​കെ.​ത​മ്പാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍ എ. ​ബാ​ബു, ജെ​എ​ച്ച്‌​ഐ ന​ളി​നാ​ക്ഷ​ന്‍, രാ​ജേ​ഷ് ത​മ്പാ​ന്‍, എ​സ്.​ടി.​പ്ര​മോ​ട്ട​ര്‍ ബി​പി​ന്‍ ബാ​ല​ച​ന്ദ്ര​ന്‍, കു​ടും​ബ​ശ്രീ ആ​നി​മേ​റ്റ​ര്‍ ല​ത എ​ളേ​രി, അ​നി​ത പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.